thankammayamma-76

ചാത്തന്നൂർ: ഉളിയനാട് ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (76) നിര്യാതയായി. മക്കൾ: ശോഭ, സിബ. മരുമക്കൾ: അശോക് കുമാർ, പരേതനായ അരവിന്ദാക്ഷൻ ഉണ്ണിത്താൻ. മരണനന്തര കർമ്മങ്ങൾ 3ന് രാവിലെ 8ന്.