കൊല്ലം: സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് സ്വദേശത്തും തൊഴിൽ സാദ്ധ്യതയുള്ള വിവിധ അക്കൗണ്ടിംഗ് (ടാലി, സാപ്), ഓഫീസ് മാനേജ്‌മെന്റ്, ഡോക്കുമെന്റ് കൺട്രോൾ, സ്റ്റോർ കീപ്പിംഗ് കോഴ്‌സുകളിൽ യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. ഫോൺ: 8113053358.