കൊല്ലം: കോൺഗ്രസ് വടക്കേവിള മണ്ഡലം സെക്രട്ടറി മാടൻനട ആദിക്കാട് ക്ഷേത്രത്തിന് സമീപം കെ.ബി നഗർ - 84 ഉപാസനയിൽ ഇഹ്സാൻ കോയ (63) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മുളങ്കാടകം മാവള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ജുനൈദാബീവി.