rajeev-48

പരവൂർ: നെടുങ്ങോലം പ്രവീൺ നിവാസിൽ രാജീവ് (48) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: പ്രാർത്ഥന, പ്രദീപ്. സഞ്ചയനം 5ന് രാവിലെ 7ന്.