thankamma-abraham-84

കുരീപ്പള്ളി: മുഖത്തല എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം പഴവിള ജിതിൻ കോട്ടേജിൽ പരേതനായ പി.ജി. എബ്രഹാമിന്റെ ഭാര്യ കുണ്ടറ തിരുവാങ്കോട്ട് കുടുംബാംഗം തങ്കമ്മ എബ്രഹാം (84) നിര്യാതയായി. സംസ്കാരം പിന്നീട് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: എ. ജോസ്, ഗീവർഗീസ്.പി. എബ്രഹാം (ജിജി, ലണ്ടൻ). മരുമക്കൾ: ഓമന ജോസ്, സിനി വർഗീസ് (ലണ്ടൻ).