
പട്ടത്താനം: ഓറിയന്റ് നഗർ ശ്രീമംഗലം വീട്ടിൽ പരേതനായ പി. വേലപ്പൻപിള്ളയുടെ (റിട്ട. റെയിൽവേ) ഭാര്യ സി. തങ്കമണിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ടി.വി. മധു, ടി.വി. മായ, ടി.വി. മനോജ് കുമാർ. മരുമക്കൾ: ഷീബ.ആർ. മധു, ബി. ശശിധരൻപിള്ള, സ്പന മനോജ്.