kamalakshi-g-84

കല്ലുവാതുക്കൽ: ചാത്തന്നൂർ ഇടനാട് രാജുവിലാസത്തിൽ (തട്ടുവിള) പരേതനായ ഡി. അനിരുദ്ധന്റെ ഭാര്യ ജി. കമലാക്ഷി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അജിതാമണി, അനിതാമണി, രാജീവ്, ഗിരിജ. മരുമക്കൾ: മോഹനദാസ്, ഉദയൻ, സുമ, ഷൺമുഖദാസ്.