mebil-glorry-81

കൊല്ലം: പുല്ലിച്ചിറ എയ്ഞ്ചൽ കോട്ടേജിൽ പരേതനായ ഗ്ലോറി അഗസ്റ്റിന്റെ ഭാര്യ മേബിൾ ഗ്ലോറി (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പുല്ലിച്ചിറ അമലോത്ഭ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷെറിൻ, സോഫിയ, ആൻഡേഴ്സ്, ശോഭ, ഷൈനി. മരുമക്കൾ: മാത്യു, ആന്റണി, ലീന, രാജൻ, പ്രിൻസ്.