കരുനാഗപ്പള്ളി: കുഴിത്തുറ വലിയ വീട്ടിൽ (തോണ്ടത്തറയിൽ) പി. വിശ്വേശരൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. വിജയലക്ഷ്മി. മക്കൾ: ശ്രീഹരി, ഹരി. മരുമക്കൾ: റീന, ലേഖ. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 9ന്.