jayasree-60

തൃക്കടവൂർ: കടവൂർ മഹാദേവ നഗർ - 212 കനകാലയത്തിൽ പരേതനായ കെ.പി. രാജന്റെ (റിട്ട. സബ് രജിസ്ട്രാർ, പരവൂർ) ഭാര്യ ജയശ്രീ (റിട്ട. അദ്ധ്യാപിക, ഗവ. ഹൈ സ്കൂൾ, അഞ്ചാലുംമൂട്, 60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. ജയരാജ്, ആർ. ശ്രീരാജ്. മരുമക്കൾ: പി. പ്രതിഭ, ഡോ. രാഖി.