വിലങ്ങറ: മുട്ടമ്പലത്ത് വടക്കതിൽ എം. ജോയിക്കുട്ടി (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വിലങ്ങറ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: ജിത്ത്, ജിനു.