jacob-peter-73

പത്തനാപുരം: ഇളമ്പൽ പെരിങ്ങോട് ജോർജിയ ഭവനിൽ ജേക്കബ് പീറ്റർ (ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ,​ 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവലയ സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ.

മക്കൾ: പ്രിജി (ജർമനി), ലിജി (വനിതാ കോൺഗ്രസ് എം സംസ്ഥന ജനറൽ സെക്രട്ടറി)

മരുമക്കൾ: പ്രിജു, വിൽസൺ.