nadesan-achari-90

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് മണ്ണേത്ത് വീട്ടിൽ നടേശൻ ആചാരി (90) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സജി, ഷാജി, പരേതയായ മിനി, മനോജ്. മരുമക്കൾ: ഉഷ, ബിന്ദു. സഞ്ചയനം 6ന് രാവിലെ 7ന്.