paravoor
പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ .എം.പി.എൻ.പീതാംബരക്കുറുപ്പ് ഉത്ഘാടനം ചെയ്യുന്നു.


പരവൂർ: കെ.എസ്.യു കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ആർ.ജയനാഥിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ .എം.പി.എൻ.പീതാംബരക്കുറുപ്പ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.അംഗം നെടുങ്ങോലം രഘു, ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, പരവൂർ സജീബ്, ടൗൺ മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, അഡ്വ.ബി.സുരേഷ് ,സുരേഷ് ഉണ്ണിത്താൻ,അഡ്വ: ലതാ മോഹൻദാസ്,സുലോചന, അഡ്വ.ബി.അജിത്ത് എന്നിവർ സംസാരി​ച്ചു.