കുണ്ടറ: ആറുമുറിക്കട അങ്ങാടിയിൽ എ.എം. വിത്സണിന്റെ ഭാര്യ ലീലാമ്മ വിത്സൺ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സുനില, സിനി. മരുമക്കൾ: ജോണി (അബുദാബി), ബിനു.