തേവലക്കര: അരിനല്ലൂർ കല്ലിൽ വീട്ടിൽ ജമാലുദ്ദീൻ കുഞ്ഞ് (58) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സീനത്ത്. മകൻ: ഷെമീർ. മരുമകൾ: തസ്നി. സഹോദരങ്ങൾ ഷെരീഫാബീവി, പരേതനായ ഇബ്രാഹിംകുട്ടി, ഇസ്മായിൽ കുഞ്ഞ്, സുലൈമാൻ കുഞ്ഞ്.