
കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം വാഴത്തറയിൽ (തണ്ടാന്റയ്യത്ത്) ഷംസുദ്ദീൻ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ, 70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആസികുട്ടി. മക്കൾ: ഹാരിഷ് (ഷിബു), അഷ്റഫ്, പരേതനായ ഹാഷിം, നജ്മുദ്ദീൻ. മരുമക്കൾ: ജസീറ, റസിയ.