
മുഖത്തല: നടുവിലക്കര ശങ്കര വിലാസത്തിൽ പരേതനായ സദാശിവൻ പിള്ളയുടെയും ഭാർഗവി അമ്മയുടെയും മകൻ സതീശൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: കൃഷ്ണചൈതന്യ, കൃഷ്ണപ്രിയ.