ശൂരനാട് തെക്ക്: വന്മേലിത്തറയിൽ യോഹന്നാൻ (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസമ്മ. മക്കൾ: രൂണ, രേണു. മരുമക്കൾ: പ്രശാന്ത്, റോബിൻ.