ചാത്തന്നൂർ: കല്ലുവിളവീട്ടിൽ എൻ. വിശ്വംഭരൻ (72) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: വി. യമുന, വി. അനിത. മരുമക്കൾ: ഷാജിധരൻ, ഒ.എസ്. ഷിനോ. സഞ്ചയനം 6ന് രാവിലെ 8ന്.