തട്ടാമല: ഈസ്റ്റ് പടനിലം ബർക്കത്ത് മനസിൽ എം. ഇസ്മായിൽ കുട്ടി (62) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ജോനകപ്പുറം വലിയപള്ളി കബർസ്ഥാനിൽ. ഭാര്യ: സുൽബത്ത്. മക്കൾ: സുനിത, സുജിത. മരുമക്കൾ: സലിം, നാസർ.