കൊട്ടാരക്കര: മാരൂർ മേലേവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കെ. പങ്കജാക്ഷി (78) നിര്യാതയായി. മക്കൾ: ബാബുചന്ദ്രൻ, രാധ, കൃഷ്ണകുമാർ, ബിന്ദു, ബീന, ജയൻ. മരുമക്കൾ: ബി. ലത, കെ. വിജയൻ, രജി, സുധാകരൻ, സിദ്ധാർത്ഥൻ. സഞ്ചയനം 7ന് രാവിലെ 7.30ന്.