
പുനലൂർ: ചെമ്മന്തൂർ ഗോപികാലയത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പൊന്നമ്മ ഗോപിനാഥൻ (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ് പുനലൂർ, 84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗോപി കിരൺ (എൻജിനിയർ), ഗോപികാറാണി (അദ്ധ്യാപിക, എസ്.എൻ.ജി എച്ച്.എസ്.എസ്, ചെമ്പഴന്തി), ഗോപി അരുൺ (ദുബായ്). മരുമക്കൾ: സ്മിതാ ബാബു, ഗാന്ധി ലാൽ, ജയശ്രീ (എസ്.എൻ.വി എച്ച്.എസ്.എസ്, ആനാട്). സഞ്ചയനം 11ന് രാവിലെ 7ന്.