
ചവറ: ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും അദ്ധ്യാപകനുമായിരുന്ന തെക്കുംഭാഗം കിഴക്കിടത്ത് വീട്ടിൽ പരേതനായ വി.വി. ശൗര്യാരുടെ മകൻ ജോസഫ് (73) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: സേജൽ (യു.കെ), ഷീബ മേരി (കനറാ ബാങ്ക്), ജോസ്ഫിൻ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: സിന്റോ (യു.കെ), അർനോൾഡ് ഗോമസ് (കേരള പൊലീസ്), എൽ. ഷിബു (ഹെൽത്ത് ഇൻസെപക്ടർ).