sunil-kumar-s-48

മയ്യനാട്: ചിറയത്ത് നന്ദനത്തിൽ എസ്. സുനിൽ കുമാർ (48) നിര്യാതനായി. ഭാര്യ: സുജാത. മകൻ: ആരോമൽ. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 8ന്.