
ആയൂർ: കമ്പംകോട് മാമൂട്ടിൽ പണ്ടകശാലയിൽ തോമസിന്റെ ഭാര്യ കുഞ്ഞുമോൾ തോമസ് (63) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 2ന് ആയൂർ ശാരോൺ ഫെല്ലോഷിപ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിനോദ്, വിൻസി, വിൻസൻ. മരുമക്കൾ: മിനി, സാം ബേബി, ജസ്റ്റി.