sathy-leelavathy-82

നല്ലില: പഴങ്ങാലം സജിതാഭവനിൽ പരേതനായ വിശ്വനാഥപണിക്കരുടെ ഭാര്യ ആർ. സതി ലീലാവതി (റിട്ട. പോസ്റ്റ് മിസ്ട്രസ്, 82) നിര്യാതയായി. മക്കൾ: സജിതാവിജയൻ, അജിതാ വിശ്വനാഥ്. മരുമക്കൾ: ബി. വിജയൻപിള്ള, ആർ. അശോക്. സഞ്ചയനം 7ന് രാവിലെ 7ന്.