കുളക്കട: കുളക്കട കിഴക്ക് അമ്പിളി സദനത്തിൽ ഭാർഗവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ താമരാക്ഷി. മക്കൾ: രഘുനാഥൻ, രതി, രമേശൻ. മരുമക്കൾ: രേണുക, മോഹനൻ, മഞ്ജു. സഞ്ചയനം 10ന് രാവിലെ 8ന്.