nalini-80

ഈലിയോട്: ഷിബു മന്ദിരത്തിൽ പരേതനായ സത്യവ്രതന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: ഷിബു, ഷീബ, ഷിജു. മരുമക്കൾ: സന്തോഷ്, ധന്യ. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 7ന്.