ചാത്തന്നൂർ: കോയിപ്പാട് ദാമു വിലാസത്തിൽ പരേതനായ കെ. കുമാരന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ: ഡോ. കെ. പ്രകാശ്, അനിത അശോകൻ, അജിതാ പ്രേംജിത്ത്. മരുമക്കൾ: അനിതാ പ്രകാശ്, സി. അശോകൻ, സി.എൻ. പ്രേംജിത്ത്. സഞ്ചയനം 7ന് രാവിലെ 8ന്.