ചാത്തന്നൂർ: ഏറം വീട്ടഴികത്ത് നാരായണന്റെ മകൻ ആരോമൽ (77) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: സന്തോഷ്, ഷൈലജ, രാജേഷ്. മരുമക്കൾ: രജിത, സാജു. സഞ്ചയനം 7ന് രാവിലെ 7.30ന്.