kamalakshiyamma-k-95

വടക്കേ മൈലക്കാട്: മീശാവിള വീട്ടിൽ കെ. കമലാക്ഷിഅമ്മ (95) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ശാന്തമ്മ, ലളിത, സീത, വിജയമോഹനൻപിള്ള. മരുമക്കൾ: ജയകുമാർ, മോഹനകുമാരി, പരേതരായ ചന്ദ്രൻപിള്ള, ശശിധരൻപിള്ള, ഗോപിനാഥമേനോൻ.