കമുകുംചേരി: ശ്രീജാഭവനിൽ ശ്രീധരനാചാരി (68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: സജികുമാർ, സന്ധ്യ.