ചെമ്മക്കാട്: പള്ളി പടിഞ്ഞാറ്റതിൽ മാനുവേലിന്റെയും ആഗ്നസിന്റെയും മകൾ രാഹേൽ (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.