elephant-


സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല വിനോദമെന്നു സങ്കൽപ്പിച്ച് നൂറ്റാണ്ടുകളായി ഉമയനല്ലൂർ ക്ഷേത്രത്തിലെ അശ്വതി ഉത്സവ ദിനത്തിൽ നടത്തുന്ന ചടങ്ങാണ് ആനവാൽ പിടി.