sreedevi-56

എഴുകോൺ: ഷൈലജ മന്ദിരത്തിൽ പരേതനായ പ്രസാദിന്റെ ഭാര്യ ശ്രീദേവി (56 - കെൽട്രോൺ, തിരുവനന്തപുരം) നിര്യാതയായി. മക്കൾ: ശ്രീജ, ദേവിക. സഞ്ചയനം 10ന് രാവിലെ 6.30ന്.