അഞ്ചാലുംമൂട്: പെരുമൺ പടിഞ്ഞാറ് പിണയ്ക്കൽ വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ജഗദമ്മഅമ്മ (82) നിര്യാതയായി. മകൾ: വത്സലകുമാരി. മരുമകൻ: പ്രഭാകരൻപിള്ള. സഞ്ചയനം 9ന് രാവിലെ 7ന്.