sukaran-92

പുനലൂർ: പുന്നല സുകുമാര വിലാസത്തിൽ സുകുമാരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവയാനി. മക്കൾ: രാജേന്ദ്രൻ, അശോകകുമാരി, മധുസൂദനൻ, സുഷമകുമാരി. മരുമക്കൾ: ജി. രത്നമ്മ, കെ. മോഹനൻ, ലേഖാമധു, വി. ഹരികുമാർ.