bad

കൊല്ലം: ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സമ്മർ വെക്കേഷൻ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ: കൊല്ലം സിറ്റി: 9447103033, 9947388576, എഴുകോൺ, വാളകം, ഇടപ്പള്ളിക്കോട്ട, അഞ്ചാലുമൂട്, കാവനാട്: 9497797593, കരിക്കോട് -9895108143, കൊട്ടാരക്കര-9447556894, പുനലൂർ, അഞ്ചൽ-9747445317, കടയ്ക്കൽ -98466 85381, ഉമയനല്ലൂർ -8848001631, കരുനാഗപ്പള്ളി-9567128977, 94006 30827, ചാത്തന്നൂർ - 9597316540.