കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് ഇരുമ്പുകടയിൽ നടേശൻ (81) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുജിമോൻ (സുധീർ), സുഭിത, സുബി. മരുമക്കൾ: കവിത, സുജിത്ത്, സനൽ. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 10ന്.