sahadevan-n-86

കുരീപ്പുഴ: മതേതര നഗർ - 31 ഡാർളിംഗ് ഭവനിൽ എൻ. സഹദേവൻ (റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ, കൊല്ലം, 86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. തങ്കമ്മ. മക്കൾ: ടി. സന്ധ്യ, ടി. സിനി, എസ്. സജീവ്. മരുമക്കൾ: എസ്. ഗണേശ് കുമാർ, ബി. സുനിൽ കുമാർ, എസ്.ആർ. രാഖി. സഞ്ചയനം 11ന് രാവിലെ 7ന്.