retnamma-75

പാരപ്പിള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്ര യോഗം ട്രസ്റ്റ് ഭരണ സമിതി അംഗമായ കൊടിമൂട്ടിൽ വീട്ടിൽ (ആറാന്നു വിള) രത്നമ്മ (75) നിര്യാതയായി. മക്കൾ: ബിനു, പരേതയായ ബിജിനി.