ramachandran-n-76

കരിംതോട്ടുവ: കാഞ്ഞിരംവിളയിൽ എൻ. രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അജയ് കുമാർ, സുജയ് കുമാർ, വിജയ് കുമാർ. മരുമക്കൾ: ദീപ, രേഷ്മ, ദിവ്യ. സഞ്ചയനം 10ന് രാവിലെ 8ന്.