നടുവിലക്കര: കുഴിവേലിൽ പുത്തൻവീട്ടിൽ (കൃഷ്ണശ്രീ) പരേതനായ ശിവദാസന്റെ ഭാര്യ കെ. ഉമഅമ്മ (വാവ, 75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. അജികുമാർ, എസ്. സുത, എസ്. ബിജു. മരുമക്കൾ: എസ്. സരിത, എസ്. സുനിൽ കുമാർ, എസ്. നിഷ. സഞ്ചയനം 10ന് രാവിലെ 8ന്.