
നെടുമ്പന: ജിൻസി ഭവനിൽ (കാവുവിള) ജോയിക്കുട്ടിയുടെ ഭാര്യ തങ്കമ്മ (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നല്ലില സെന്റ് ഗബ്രിയേൽ ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജസി ബെന്നി, ജിൻസി ബിനു. മരുമക്കൾ: ബെന്നി പൊന്നച്ചൻ (ദുബായ്), ബിനു ജോയി (ഡി.സി.ആർ.ബി, കൊട്ടാരക്കര).