raj-kumar-t-53

കൊല്ലം: കാവനാട് മീനത്തുചേരിയിൽ കുളത്തിന്റെ കിഴക്കതിൽ ടി. രാജ് കുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. മാതാവ്: സാവിത്രി. ഭാര്യ: സുനിത. മക്കൾ: രോഹിത്, രഞ്ജിത്ത്. സഹോദരങ്ങൾ: ജയൻ, പുഷ്പലത, ബാബു.