ചെറിയഴീക്കൽ: മുല്ലശേരിൽ പ്രതാപൻ (79) നിര്യാതനായി. ഭാര്യ: രമി. മക്കൾ: ശ്യാംകുമാർ, രാംലാൽ, സ്നേഹ. മരുമക്കൾ: ഷീജ, ധനുജ, പ്രമോദ്. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 10ന്.