ചെറിയഴീക്കൽ: നെല്ലുംമൂട്ടിൽ രഘുവരന്റെ ഭാര്യ സോമവല്ലി (69) നിര്യാതയായി. മക്കൾ: റീന, രഞ്ജിത്ത്, രതീഷ്. മരുമക്കൾ: ജോയി, നിത്യ, നിഷ. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 10ന്.