ഓയൂർ: വെളിയം ആരൂർക്കോണം അർച്ചന ഭവനിൽ ആർ. രാജൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശകുന്തള. മക്കൾ: അർച്ചന, അതുല്യ. മരുമക്കൾ: ജ്യോതിലാൽ, അഭിലാഷ്. സഞ്ചയനം 10ന് രാവിലെ 7ന്.