മൺറോത്തുരുത്ത്: പട്ടംതുരുത്ത് കനകമന്ദിരത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കനകമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കമലാസനൻ, കവിത, സാബുക്കുട്ടൻ. മരുമക്കൾ: ബിനു, രമ്യ.